വെളിയന്നൂർ: കഴിഞ്ഞ ദിവസം നിര്യാതയായ, പാണാമുണ്ടയ്കൽ (തെക്കേമറ്റത്തിൽ) സുരേന്ദ്രൻ നായരുടെ ഭാര്യ രാജരാജേശ്വരി (73)യുടെ സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.