കല്ലറ: പറപ്പള്ളിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. കോതനല്ലൂർ ഞരളക്കാട്ട് തുരുത്തേൽ കുടുംബാംഗമാണ്. മക്കൾ: ജോയി, മേരി, ജോസ് (യു. എസ്. എ), ബെന്നി, പരേതനായ സിറിയക്. മരുമക്കൾ: വൽസമ്മ, സെലിൻ, ജെയിംസ്, ലിസി, ബിന്ദു. സംസ്ക്കാരം ഇന്ന് 3 ന് സെന്റ് തോമസ് പഴയപള്ളിയിൽ.