കുറിച്ചി: തുരുത്താമഠത്തിൽ പരേതനായ ടി. സി. മാത്യുവിന്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ ഏലിയാമ്മ (95) നിര്യാതയായി. കുഴിമറ്റം കാഞ്ഞിരത്തുംമൂട്ടിൽ പാറയിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ അമ്മിണി, ടി. എം. ജോർജ്, ടി. സി. ബേബിക്കുട്ടി (യു. എസ്. എ), സി.സി. രാജൻ (ഡൽഹി), ജാസ്മിൻ, ചെറിയാൻ മാത്യു (ഇൻവിസ് മൾട്ടിമീഡിയ, തിരുവനന്തപുരം). മരുമക്കൾ: പരേതനായ കെ. തോമസ് (കിഴവള്ളൂർ കിഴക്കേടത്ത്), തങ്കമ്മ, മോളി( യു. എസ്.എ), വത്സമ്മ (ഡൽഹി), കെ. ജെ. മാത്യു, ലിന്റാ വർഗീസ്. സംസ്ക്കാരം നാളെ 2.30 ന് കുറിച്ചി വലിയ പള്ളിയിൽ.