കങ്ങഴ: ബംഗ്ഗാംകുന്നിൽ പരേതനായ ദിനകരന്റെ മകൻ അജയൻ (രാജി, 53) നിര്യാതനായി. മാതാവ്: പുത്തൻപുരയ്ക്കൽ സരസമ്മ. സഹോദരങ്ങൾ: പരേതയായ അനിത, അനിൽ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.