kob-mathai

കറിക്കാട്ടൂർ : മൂത്തേടത്ത് എം.എം. മത്തായി (75) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 8ന് റായ്പ്പൂരിൽ വച്ച് നടത്തുന്നതാണ്. ഭാര്യ: മറിയാമ്മ പുളുങ്കുന്നം മെതികളം കുടുംബാംഗമാണ്. മക്കൾ : മനോജ്, മജു.
മരുമക്കൾ : ഡോളി, ലീന.