വൈക്കം: പള്ളിപ്രത്തുശ്ശേരി കുറുവേലിത്തറയിൽ മുരളിധരൻ (60) നിര്യാതനായി. ഭാര്യ: ലത. മക്കൾ: കൈലാസ്, മനു. സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.