കുറുമ്പനാടം: പുല്ലുകാട്ടുപറമ്പിൽ ജോസഫിന്റെ മകൻ ദേവസ്യ ജോസഫ് (75, കുട്ടപ്പൻ) നിര്യാതനായി. മക്കൾ: സജി, സാജു, സാനു, സജിത, സനിൽ. മരുമക്കൾ: സജിനി, ആൻസി, സീമ, സാബു, സിന്ധു. സംസ്ക്കാരം ഇന്ന് 2 ന് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ.