kob-karthyayni

സംക്രാന്തി: മാമ്മൂട് പൂവത്തുശ്ശേരിൽ പരേതനായ കേശവന്റെ ഭാര്യ കാർത്ത്യായനി (90) നിര്യാതയായി. മക്കൾ: ലതിക, പി. കെ. മോഹനൻ (റിട്ട. കെ. എസ്. എഫ്. ഇ., എസ്. എൻ. ഡി. പി യോഗം പെരുമ്പായിക്കാട് ശാഖ മുൻ പ്രസിഡന്റ്), സരള, പി. തങ്കച്ചൻ, പി. കെ. സോമൻ (റിട്ട. മെഡിക്കൽ കോളേജ്, തൃശൂർ), പി. കെ. ബാലചന്ദ്രൻ, പരേതയായ ജലജ. മരുമക്കൾ: മുരളീധരൻ (കണ്ണംമ്പള്ളി, കുമരകം), ഗീതറാണി പാലാഴി മന്ദിരം, ചങ്ങനാശ്ശേരി (റിട്ട. ജില്ല ആശുപത്രി, കോട്ടയം), പരേതനായ രാജു (റിട്ട. കെ. എസ്. ആർ.ടി. സി), ഗിരിജ (കുമ്മണ്ണൂർ), വനജ (ആരോഗ്യ സർവ്വകലാശാല, തൃശൂർ), സുഷമ (കുമ്മണ്ണൂർ), കുഞ്ഞുമോൻ (പുലിക്കുട്ടിശ്ശേരി). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.