kob-janakiyamma-jpg

കുമാരനല്ലൂർ: ചെങ്ങേരത്ത് പറമ്പിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ ജാനകിയമ്മ (86) നിര്യാതയായി. മക്കൾ: ഉമാ ഗോപിനാഥൻ (റിട്ട. കേണൽ ഇന്ത്യൻ ആർമി), നിമ മുരളി. മരുമക്കൾ:ഗോപിനാഥൻ, മുരളിധരൻ. സംസ്ക്കാരം നടത്തി.