രാമപുരം: കടമ്പനാട്ട് ജോർജ് (53) നിര്യാതനായി. ഭാര്യ: ഷൈബി പയസ്മൗണ്ട് കീന്തനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ജിൻസ്, ജിജോ. സംസ്ക്കാരം നാളെ 12.30 ന് രാമപുരം സെന്റ് അഗസ്റ്രിൻസ് ഫൊറോന പള്ളിയിൽ.