വിഴിക്കിത്തോട്:പരുന്തൻമല മുട്ടത്ത് ചാക്കോ ജോസഫ് (തങ്കച്ചൻ 73) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10ന് ചിറക്കടവ് താമരക്കുന്ന് സെന്റെ ഇപ്രേം പള്ളി സെമിത്തേരിയിൽ. ഭാര്യ: ക്ലാരമ്മ (തങ്കമ്മ) ചേനപ്പാടി കോയിപ്പുറത്ത് കുടുംബാംഗമാണ്. മകൾ: ജോജി, ജോബിന,ജോബി. മരുമക്കൾ: ജിനീഷ.