അടിമാലി: അടിമാലിസെന്റ്‌ജോജ്ജ് യാക്കോബായ കത്തീഡ്രൽ തിരുനാൾ 12 ന് തുടക്കമാകും. രാവിലെ 6.45 പ്രഭാത പ്രാർത്ഥന,7.30 വി. അഞ്ചിന്മേൽ കുറുബാന.9ന് ഫാ. ഐസക് എബ്രഹാം മേനോത്തുമാലിൽകോർ.എപ്പിസ്‌കോപ്പയുടെ മുഖ്യ കാർമ്മികത്വത്തിലും
ഇടവക വൈദികരുടെ സഹകാർമ്മികത്വത്തിലുംകൊടയേറ്റ്,6.00 സന്ധ്യാപ്രാർത്ഥന,6.30 സുറിയാനി ഗാനസന്ധ്യഐസക് മോർ. ഒസ്താസ്തയോസ് മെത്രാപ്പൊലീത്തയുടെ (മൈലാപ്പൂർ ഭദ്രാസനാധിപൻ.) നേതൃത്വത്തിൽ 8.30 ആശീർവ്വാദം.13ന് രാവിലെ 6.45 പ്രഭാത പ്രാർത്ഥന,7.30 വി. മൂന്നിൻമേൽ കുറുബാനഏലിയാസ് മോർ യൂലയോസ് മെത്രാപ്പൊലീത്തയുടെ (ഹൈറേഞ്ച് മേഖല) നേതൃത്വത്തിൽ.4.00 പള്ളി മേമ്പൂട്ടിൽനിന്നും പള്ളിസാധനങ്ങൾ ആഘോഷപൂർവ്വംപള്ളിയലേക്ക് കൊണ്ടുവരുന്നു.5.30ന് ആബൂൻമോർ ബസേലിയസ്‌തോമസ് പ്രഥമൻ ബാവക്ക് സ്വീകരണം,5.30 സന്ധ്യാപ്രാർത്ഥന ഏലിയാസ് മോർ യൂലയോസ് മെത്രാപ്പൊലീത്തയുടെ സാന്നിധ്യത്തിൽ.സുനോറോ വണക്കം,തുടർന്ന് മെഴുകുതിരി പ്രദക്ഷിണം,പൂഞ്ഞാർകണ്ടം മോർ ബസേലയോസ് കുരിശുംതൊട്ടി, ലൈബ്രറി റോഡ് മോർ ബസേലയോസ് കുരിശുംതൊട്ടി,അടിമാലി ടൗൺ കുരിശുപള്ളി, 52ാംമൈൽ സെന്റ് മേരീസ് കുരിശുംതൊട്ടി തിരികെ പള്ളിയിൽ എത്തിച്ചർന്നശേഷം 52ാംമൈൽ പൗരാവലിയുടെ നേർച്ചസദ്യ.14ന് രാവിലെ 7.30 പ്രഭാതപ്രാർത്ഥന,8.30 വി. മൂന്നിൻമേൽ കുറുബാനജോസഫ് മോർ ഗ്രഗോറയോസ് മെത്രാപ്പൊലീത്തയുടെ (മലങ്കര യാക്കോബായ സുറിയാനിസഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി, കൊച്ചി ഭദ്രാസനാധിപൻ) മുഖ്യ കാർമ്മികത്വത്തിൽ.10.30 സുനോറോ വണക്കം, നെയ്യപ്പ നേർച്ച,12.00 മുത്തുക്കുടപ്രദക്ഷിണംമോർ ബസേലയോസ് കുരിശുംതൊട്ടി മൗണ്ട് സെഹയോൻ അരമന പള്ളി, അടിമാലി ടൗൻ കപ്പേളതിരികെ പള്ളിയിൽ എത്തിച്ചർന്ന്നേർച്ചസദ്യ, ലേലം.,2.00 പള്ളിസാധനങ്ങൾ തിരികെ പള്ളമേമ്പൂട്ടലേക്ക്,2.30 കൊടിയിറക്ക്.