കൊട്ടാരക്കര: പുലമൺ പാലക്കോട്ട് രാജൻ പി. ജോർജ് (54,വിനു) നിര്യാതനായി. ഭാര്യ: ഷൈനി പുഞ്ചക്കോണം. മക്കൾ: റോണി പി. രാജൻ, റെമി പി. രാജൻ. സംസ്‌ക്കാരം നാളെ 11 കൊട്ടാരക്കര കോട്ടപ്പുറം സെന്റ് ഇഗ്‌നാത്തിയോസ് ഓർത്തോഡോക്‌സ് ദേവാലയത്തിൽ.