ചമയംകര : ദേവീക്ഷേത്രത്തിലെ മഹാകാര്യസിദ്ധിപൂജയും, അമൃതഭോജനവും ഇന്ന് രാവിലെ 9.30 ന് ക്ഷേത്രം മേൽശാന്തി പള്ളം അനീഷ് നാരായണൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഈ വർഷത്തെ അവസാനത്തെ മഹാഗുരുതി പൂജ അഞ്ചിന് രാത്രി എട്ടു മുതൽ നടക്കും.