kob-gauriyamma

കുന്നോന്നി : പൊട്ടംപ്ലാക്കൽ പരേതനായ കരുണാകരന്റെ ഭാര്യ ഗൗരിയമ്മ (86) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത, ഗീരിജ. മരുമക്കൾ: ഗോപാലകൃഷ്ണൻ, ബാബു.