ചാമംപതാൽ: വാഴൂർ പനച്ചിപ്പുറം പി.ടി.മാത്യു (മത്തച്ചൻ, 89) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് ചാമംപതാൽ ഫാത്തിമ മാതാ പള്ളിയിൽ. ഭാര്യ: അന്നമ്മ പൊൻകുന്നം കുന്നേൽ കുടുംബാംഗമാണ്.
മക്കൾ : ജോസ് പനച്ചിപ്പുറം (സീനിയർ അസോഷ്യേറ്റ് എഡിറ്റർ, മലയാള മനോരമ), ബാബു മാത്യു (പയനിയർ ഗൾഫ്, അബുദാബി), ഡോ.തോമസ് മാത്യു (ശാന്തി ക്ലിനിക്, പള്ളിക്കത്തോട്).
മരുമക്കൾ : ഗ്രേസിക്കുട്ടി വെച്ചൂർചെരുവിൽ, സൂസൻ കുടിലിൽ, സെലിൻ തെക്കുംമറ്റം.