kob-varkey

പാലാ : ഇരുവേലിക്കുന്നേൽ (ഇരട്ടയാർ) ദേവസ്യയുടെയും റോസമ്മയുടെയും മകൻ വർക്കി ഇ.ഡി. (54, ഒമേഗ ഡിറ്റിപി സെന്റർ പാലാ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2.30ന് പാലാ ളാലം സെന്റ് മേരീസ് പഴയപള്ളി സെമിത്തേരിയിൽ. ഭാര്യ : റാണി ജോർജ് (അദ്ധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി). പാലാ മുണ്ടനോലിക്കൽ കുടുംബാംഗമാണ്. മക്കൾ: റോസു (ആർ.ഐ.ടി പാമ്പാടി), റോണു, റോജു (ഇരുവരും ചാവറ പബ്ലിക് സ്‌കൂൾ, പാലാ).