ചേനപ്പാടി: ചെങ്ങാകുന്ന് വേലുപറമ്പിൽ സാറാമ്മ യോഹന്നാൻ (75) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഒന്നിന് ചേനപ്പാടി സെന്റ് സ്റ്റീഫൻ സി.എസ്.ഐ പള്ളിയിൽ. മക്കൾ:പരേതയായ ലീലാമ്മ, മോളി. മരുമക്കൾ: ആന്റണി ചൂരച്ചിറ, രാജൻ മന്നിക്കൻ.