കുടക്കച്ചിറ : അമ്പാട്ടുപടവിൽ തൊമ്മൻ ജോസഫ് (കൊച്ചേട്ടൻ, 98) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് കുടക്കച്ചിറ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ കോതനലൂർ മൂലക്കര കുടുംബാംഗമാണ്.