അതിരമ്പുഴ: നെടുവേലി പീടികയിൽ പരേതനായ എൻ.എം. കുഞ്ഞുമുഹമ്മദിെന്റ ഭാര്യ ഐഷ ബീവി (91) നിര്യാതയായി. മക്കൾ: മുഹമ്മദ് സാലി, അബ്ദുൽ അസീസ്, അബ്ദുൽ മജീദ്, അബ്ദുൽ റഹ്മാൻ, മുഹമ്മദ് ജലീൽ, ഐഷ ബീവി, സബൂറ, ളരീഫ, ജുമൈലത്ത്, റംലത്ത്, സീനത്ത്. മരുമക്കൾ: അബ്ദുൽ റഹ്മാൻ, യൂസഫ്, ഷാജഹാൻ, ഇസ്മയിൽ, നസീർ, നബീസ, സുഹ്‌റ, തസ്‌നി, സുഹ്‌റ, റംല, പരേതരായ അബ്ദുൽ അസീസ്, കുഞ്ഞുമോൾ. ഖബറടക്കം ഇന്ന് 9.30ന് കൈതമല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.