thankamma

കുഞ്ചിത്തണ്ണി. കേരളകൗമുദി കുഞ്ചിത്തണ്ണി ഏജന്റ് തേലക്കാപറമ്പിൽ ടി.പി സൈമണിന്റെ ഭാര്യ തങ്കമ്മ (59) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് കുഞ്ചിത്തണ്ണി തിരുകുടുംബ പള്ളിയിൽ .കുഞ്ചിത്തണ്ണി വയലുങ്കൽ കുടുബാംഗമാണ്. മക്കൾ.റോബിൻസൺ, റൂബി, റീജ. മരുമക്കൾ.ജോർജീന ഊന്നുകൽ റാത്തപ്പിള്ളിൽ സിജോ വിശാഖപട്ടണം ,രഞ്ജു.