kob-cherian-mathew

കോട്ടയം: തയ്യിൽ കണ്ടത്തിൽ കെ.സി. മാത്യുവിന്റെയും (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, ഇറിഗേഷൻ) സാറാ മാത്യുവിന്റെയും (റിട്ട. പ്രഫസർ, സിഎംഎസ്, കോളജ്, കോട്ടയം) മകൻ ചെറിയാൻ മാത്യു (അപ്പു, 47,എൻജിനീയർ ) നിര്യാതനായി. സംസ്‌കാരം നാളെ 2ന് സെന്റ് ലാസറസ് പള്ളിയിൽ.