അയ്മനം: ഇലഞ്ഞിക്കൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സുഭദ്രാമ്മ (84) നിര്യാതയായി. മക്കൾ: മോഹൻദാസ് (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കോട്ടയം), അനിൽകുമാർ (സഹകരണബാങ്ക് അയ്മനം), രാജഗോപാൽ, പരേതനായ ഗോപിനാഥൻ നായർ. മരുമക്കൾ: പ്രസന്നകുമാരി, ഉഷ, മോഹൻദാസ്, മായ അനിൽ, ജയ രാജു. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.