kob-sukumaran

തലയോലപ്പറമ്പ്: ഓടാറ്റുംചിറയിൽ ഒ.സി. സുകുമാരൻ (60) നിര്യാതനായി. ഭാര്യ: വിശാല ത്രിപ്പൂണിത്തുറ ചാലപ്പള്ളിത്താഴത്ത് കുടുംബാംഗമാണ്. മക്കൾ: അഖില, അഖിൽ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.