kob-thankappan-nair-

തിടനാട്: കമുകുംപള്ളിൽ കെ. എസ്. തങ്കപ്പൻ നായർ (62, കൃഷ്ണകൃപ ഫ്ലവർസ്റ്റോഴ്സ്) നിര്യാതനായി. ഭാര്യ: കുമാരി പനച്ചികപ്പാറ നന്ദനം കുടുംബാംഗമാണ്. മക്കൾ: അനീഷ്, രാജേശ്വരി. മരുമക്കൾ: അജേഷ് നായർ, കാർത്തിക. സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.