ചിറക്കടവ്: കെഴുവംകുളം പുളിയന്മാക്കൽ പി.ആർ.ഗോപിനാഥൻ നായരുടെ (റിട്ട.കെ.എസ്.ഇ.ബി.) ഭാര്യ കെ.കെ.വത്സല (ഓമന,70) നിര്യാതയായി. ചിറക്കടവ് കോമളവിലാസം കുടുംബാംഗമാണ്. മക്കൾ: അനിൽകുമാർ, ആശ. മരുമകൻ: ശ്രീജിത്ത് (ദുബായ്). സംസ്‌ക്കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ.