kob-varkey-thambi-78-

മീനടം: ആറ്റുമാലിൽ ഒ.കെ. വർക്കി (തമ്പി,78, റിട്ട. എക്‌സ്‌ സർവീസ്) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2.30 ന് മീനടം സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി ചാക്കോ തെങ്ങണ പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിറ്റു, പരേതനായ ബിനു. മരുമകൾ: ആശ ചിമേൽ നീരേറ്റുപുറം.