kob-paul-n-sebastian-cha

ചങ്ങനാശേരി: നീലത്തുംമുക്കിൽ പോൾ എൻ.സെബാസ്റ്റ്യൻ(ബേബിച്ചൻ,72) അമേരിക്കയിൽ ഡിറ്റ്‌റോയിറ്റിൽ നിര്യാതയായി. ഭാര്യ: ത്രേസ്യാമ്മ പുളിങ്കുന്ന് ചക്കുപുരയ്ക്കൽ കുടുംബാംഗമാണ്. മകൻ: സിബി (യു.എസ്.എ.). സംസ്‌ക്കാരം പിന്നീട് ഡിറ്റ്‌റോയിറ്റിൽ.