kob-maniyan-vkm

വൈക്കം: കൊതവറ കോപ്പുഴയിൽ മണിയൻ (83) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: അനിയപ്പൻ, ഷീല, സന്തോഷ്, പരേതനായ നടേശൻ. മരുമക്കൾ: ബിന്ദു, ലീന, ഷാജി, മായ.