ചെങ്ങന്നൂർ: കല്ലിശേരി പാലപ്പള്ളി വെള്ളിയോട് ഇല്ലത്ത് പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ മകൻ വി.കെ. വിഷ്ണുനമ്പൂതിരി (69) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: വത്സലകുമാരി. മകൻ: പരേതനായ ഹരികൃഷ്ണൻ നമ്പൂതിരി.