കുറുപ്പന്തറ; കിഴക്കേമ്യാലിൽ കെ. വി. ചാക്കോ (76) നിര്യാതനായി. ഭാര്യ: റോസമ്മ വൈക്കം കുരിശങ്കൽ കുടുംബാംഗമാണ്. മക്കൾ; നീതു, നിഷ, ഗീതു. മരുമക്കൾ: അനൂപ് ജയിംസ്, ജസ്റ്റിൻ, ജോയൽ. സംസ്ക്കാരം നാളെ 10 ന് മണ്ണാപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ.