തോട്ടയ്ക്കാട്: നെടുമറ്റം വേലിയ്ക്കകത്ത് വി.എം. ബാബു (കുട്ടപ്പൻ, 52) നിര്യാതനായി. ഭാര്യ: വത്സല. സഹോദരങ്ങൾ: ഗോപി, വിജയമ്മ, ലീലാമ്മ, മണിയമ്മ,ശശി, പരേതനായ വിജയൻ. സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ.