ചിറക്കടവ് : മടുക്കക്കുഴി പരേതനായ എം എ പോളിന്റെ ഭാര്യ തങ്കമ്മ പോൾ (81) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. മക്കൾ: ബിജു, ജേക്കബ്, മറിയാമ്മ, സജു.മരുമക്കൾ : റീനാ, എൽസി, ബിജു, ലിസി.