കുറിച്ചി : വാഴുത്ര പരേതനായ പുന്നൂസിന്റെ ഭാര്യ ചിന്നമ്മ (89) നിര്യാതയായി. കുറിച്ചി കോയിക്ക പറമ്പിൽ കുടുംബാംഗം. മക്കൾ : പുന്നൂസ്, മോളി, പരേതയായ ജയിനമ്മ. മരുമക്കൾ : കുറിച്ചി വലിയ പറമ്പിൽ ജോയി, ആലീസ് വാകത്താനം കാഞ്ഞിരക്കാട്ട് പരേതനായ തോമാച്ചൻ. സംസ്കാരം നടത്തി.