കോരുത്തോട് : മുകളേൽ വാഴാംപ്ലാക്കൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (85) നിര്യാതയായി. മക്കൾ : ബേബി പെരിങ്ങുളം, ബാബു പൂഞ്ഞാർ, ജോസ് വെള്ളാരംകുന്ന്, ലിസി കോരുത്തോട്, ജെയിംസ് പെരിങ്ങുളം. മരുമക്കൾ : ആലീസ്, പരേതയായ ജെസി, പരേതനായ ജോസ്, മിനി. സംസ്കാരം ഇന്ന് 10 ന് കോരുത്തോട് സെന്റ് ജോർജ് പള്ളിയിൽ.