കാട്ടാമ്പാക്ക് : മഞ്ഞളാമലയിൽ പരേതനായ വർക്കിയുടെ മകൻ ബേബി വർക്കി (57) നിര്യാതനായി. ഭാര്യ : മോളി ആയാംകുടി ചോതിപറമ്പിൽ കുടുംബാംഗം. മകൻ : ജോർജിൽ പോൾ (സൗദി). സംസ്കാരം ഇന്ന് 2 ന് കാട്ടാമ്പാക്ക് സെന്റ് മേരീസ് ദേവാലയത്തിൽ.