പാദുവ : പാദുവാ മഠാംഗമായ രാമപുരം പുതിയകുന്നേൽ സിസ്റ്റർ ഫെർഡിനാന്റ് (85) നിര്യാതയായി. പരേതരായ ജോസഫ് - മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : ഏലിക്കുട്ടി, ആഗസ്തി, മേരിക്കുട്ടി, പരേതനായ മാത്യു, ഫാ.ജോസഫ്, പരേതനായ ഫ്രാൻസിസ്. സംസ്കാരശുശ്രൂഷകൾ 7 ന് ഉച്ചകഴിഞ്ഞ് 1.30 ന് മഠംചാപ്പലിൽ.