കുര്യനാട് : ഞാറക്കുളത്ത് രാമൻ ഉണ്ണി (85) നിര്യാതനായി. ഭാര്യ : സരോജിനി ആറുമാനൂർ വടക്കേക്കുറ്റ് കുടുംബാംഗം. മക്കൾ : സുനിൽ, അനിൽ പുതുപ്പള്ളി, സനിൽ. മരുമക്കൾ : സിന്ധു, ദിവ്യ, മിഥില. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.