kob-rosama

കാപ്പുന്തല : കുരിശുംമൂട്ടിൽ ഔസേപ്പച്ചന്റെ ഭാര്യ റോസമ്മ ജോസഫ് (82) നിര്യാതയായി. മുട്ടുചിറ പറമ്പ്രം വെട്ടിക്കത്തടത്തിൽ കുടുംബാംഗം. മക്കൾ : തോമാച്ചൻ, ആലീസ്, വക്കച്ചൻ, ലിസ്സിയമ്മ, ഡോളി, സിറിയക്ക് , ഷൈൻ (യുകെ). മരുമക്കൾ : തങ്കമ്മ, മാത്തച്ചൻ, സെലീനാമ്മ, ബെന്നി, ജെയിംസ്, റ്റെസി, ജെന്നി. സംസ്കാരം നാളെ 10 ന് കാപ്പുന്തല ഫാത്തിമാപുരം പള്ളിയിൽ.