kob-rajani

കുറിച്ചി : സചിവോത്തമപുരം എട്ടുമുറിയിൽ പരേതനായ മോഹനന്റെ ഭാര്യ രജനി (49) നിര്യാതയായി. മക്കൾ : അഭിലാഷ്, അനന്ദു, അശ്വതി. മരുമകൻ : സുധീഷ് (പരുത്തുംപാറ). സംസ്‌കാരം ഇന്ന് 10 ന് സചിവോത്തമപുരം കോളനി ശ്മശാനത്തിൽ.