കൊല്ലമുള : ആലയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (98) നിര്യാതയായി. കണയങ്കവയൽ തട്ടാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : പെണ്ണമ്മ, ഏലിക്കുട്ടി, കുഞ്ഞമ്മ, ഗ്രേസി, ജോസ്, ബേബി. മരുമക്കൾ : കുട്ടപ്പൻ ചിറ്റേടത്ത് നാങ്കുതൊട്ടി, അപ്പച്ചൻകുട്ടി ആഞ്ഞിലിമൂട്ടിൽ മാമ്മൂട്, തോമസ് കുന്നേൽ കണമല, പരേതനായ ജോസഫ് കൊച്ചേച്ചരിയിൽ പുഞ്ചവയൽ, ലിസമ്മ, എത്സമ്മ. സംസ്‌കാരം ഇന്ന് 10.30 ന് കൊല്ലമുള സെന്റ് മരിയാഗൊരേത്തി പള്ളിയിൽ.