kob-ittimani

കുന്നുംകുളം: പുലിക്കോട്ടിൽ ഇട്ടിമാണി പോൾസൺ (പി ഐ പോൾസൺ, 69,ലിബർട്ടി ആട്ടോ മൊബൈൽസിൽ ജനറൽ മാനേജർ,ഷാർജ ജനറൽ മോട്ടേഴ്‌സ് ) മദ്രാസിൽ നിര്യാതനായി. ഭാര്യ: സോണിയ പോൾസൺ

ചെങ്ങന്നൂർ പാണ്ടനാട് ഊരയിൽ കുടുംബാംഗമാണ്.മക്കൾ: ഷെറിൻ (ബഹറിൻ) പ്രീതി (മൈസൂർ) പ്രീയ (ഫിലാഡൽഫിയ). മരുമക്കൾ: ഡോ.അജയ് (ബഹറിൻ) വിനു പീറ്റർ (മൈസൂർ) ആഷിഷ് (ഫിലാഡൽഫിയ)
സൂസി തോമസ് (മദ്രാസ്), അമ്മിണി കുര്യൻ (മദ്രാസ്),സാറാമ്മ ജോർജ്ജ് (മദ്രാസ്), പി.ഐ ജോയ് (അറ്റലാന്റാ, യു എസ് ഏ). സംസ്‌കാരം നാളെ ഒന്നിന് മദ്രാസ് ഇഞ്ചമ്പാക്കം സെന്റ് മേരീസ് ദേവാലയത്തിൽ.