
സംക്രാന്തി: കണ്ണച്ചേൽ തോമസ് (തൊമ്മൻ, 83) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10.30 ന് പാറമ്പുഴ ഹോളിഫാമിലി ബേത്‌ലഹേം ചർച്ച് സെമത്തേരിയിൽ. ഭാര്യ: മേരി (താന്നിക്കൽ, കട്ടപ്പന). മക്കൾ: ബിജു, സജി, വിനു. മരുമക്കൾ: ബിൻസി (ചിറക്കൽ, കട്ടപ്പന), ഷൈല (മുകുളേൽ, വെമ്പള്ളി), സാജു (മുണ്ടത്താനത്ത്, സംക്രാന്തി).