ചങ്ങനാശ്ശേരി: ആലയിൽ പരേതനായ കൊച്ചുറാവുത്തറുടെ മകൻ അബ്ദുൽസലാം (83) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: സുലൈഖാബീവി ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിനാജ്, ഷിജിന, ഷിജാദ്. മരുമക്കൾ: സിനു, മെഹനാസ്.