വൈക്കം: ചെമ്മനത്തുകര ചാവണ്ടിപറമ്പിൽ സുരേഷ് ബാബു (47) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അഞ്ജലി, ആതിര. മരുമകൻ: സുജിത്ത്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.