kob-krishnankutty-karumak

വൈക്കം: ചെമ്മനത്തുകര കരുമക്കുഴിയിൽ കൃഷ്ണൻകുട്ടി (88) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പരേതനായ മനോഹരൻ, ഉദയകുമാരി, ശകുന്തള, ബിജു, ബാബു, ഷീല. മരുമക്കൾ: മഹിളാമണി, ബാബു, ഉദയൻ, മോളി, കനകമ്മ, സാബു. സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.