വേദഗിരി: പണിക്കൊമ്പിൽ ദേവസ്യാ (പാപ്പൻ, 75) നിര്യാതനായി. ഭാര്യ: റോസമ്മ വേദഗിരി വെണ്ണയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, തങ്കമ്മ, സിബി. മരുമക്കൾ: ജോൺസൺ, പരേതനായ ജോണി, സിന്ധു. സംസ്ക്കാരം ഇന്ന് 2 ന് കോട്ടയ്ക്കുപുറം സെന്റ് മാത്യുസ് പള്ളിയിൽ.