കുറുമുള്ളൂർ: പാറ്ര്യാൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (78) നിര്യാതയായി. കൈപ്പുഴ പുളിയംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, എൽസമ്മ, ടോമി, പരേതനായ ബാബു, കുഞ്ഞുമോൾ. മരുമക്കൾ: ഗ്രേസി, കുഞ്ഞുമോൻ (കീപ്പാറയിൽ, ഏറ്റുമാനൂർ), ജസി, മേഴ്സി, സ്റ്റീഫൻ (കൊപ്പുഴ, മറ്രക്കര). സംസ്ക്കാരം നാളെ 3 ന് കുറമ്മുള്ളൂർ സെന്റ് സ്റ്രീഫൻസ് പള്ളിയിൽ.