കുമാരനല്ലൂർ: പൂറ്റാനിയിൽ പി. വി. ചാക്കോ (69) നിര്യാതനായി. ഭാര്യ: രാജമ്മ കുമാരനല്ലൂർ ചാഴുവേലിത്തറ കുടുംബാംഗമാണ്. മക്കൾ: നിഷ, നീനു. മരുമക്കൾ: ജോബി, ജിതിൻ. സംസ്ക്കാരം ഇന്ന് 12: 30 ന് കളത്തിപ്പടി ലിറ്രിൽ ഫ്ലവർ മലങ്കര കത്തോലിക്കാപള്ളിയിൽ.