കുറവിലങ്ങാട്: മലയോലിയ്ക്കൽ പി. എം. ചാക്കോ (കുട്ടപ്പൻ, 68) നിര്യാതനായി. ഭാര്യ: മേരി ചെല്ലിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ബിനോയി, ബിജോയി, ബിജി. മരുമക്കൾ: ചന്ദ്രിക, എയ്ഞ്ചൽ, സന്തോഷ്. സംസ്ക്കാരം നാളെ 10.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ദേവാലയത്തിൽ.